How will the return of expatriates affect the economy of Kerala?
Introduction:
According to the Kerala Migration Survey, 2.1 million Malayalees are living in exile in various parts of the world. Ninety percent of them are looking for temporary jobs. All of them want to return to Kerala after completing their term of employment. It is estimated that one third of Kerala's GDP is in foreign exchange. This is thirteen times the amount of foreign exchange earned in India.
The inflow of foreign exchange into Kerala and its contribution to the Kerala economy is a testament to the extent to which Kerala is dependent on foreign exchange.
Given this situation, it remains to be seen how the return of expatriates associated with Covid 19 will affect the economy of Kerala.
Why this is important?
Scheme of Work
Many expatriates may have returned to your country during this time .. You can create a questionnaire among them and collect relevant information .. Often events like Google Form are not likely here .. So if you give a printed questionnaire, you can ask it directly or collect information.
Questionnaire available here at discount price
It would be a great service to the community if you could send very honest reports to the concerned government departments with the attestation of your teachers, department head etc.
B. Com. / M. Com. Project Topics
B. A. / M. A. Economics Project Topics
If you feel that my work is useful to you.. You can use this link me to pay any amount even if it is 10/- Rs, as an encouragement fee so that I can spend more time on making these content: Hi! You can pay me with Instamojo, just use this link -Pay with UPI or any comfortable means at InstaMojo
The following links can be used for related studies.
പ്രവാസികളുടെ തിരിച്ചുവരവ് കേരളത്തിന്റെ സാമ്പത്തിക രംഗത്തെ എങ്ങനെ ബാധിക്കും ?
2.1 മില്യൺ മലയാളികൾ പ്രവാസികളായി ലോകത്തിന്റെ പല ഭാഗത്തു താമസിക്കുന്നുണ്ട് എന്നാണു രണ്ടായിരത്തിപതിനെട്ടിലെ കേരള മൈഗ്രേഷൻ സർവ്വേ ഫലങ്ങൾ വെളിപ്പെടുത്തുന്നത്.
ഇതിൽ തൊണ്ണൂറു ശതമാനവും താത്കാലികമായി ജോലി തേടി ആണ് പോകുന്നത്.
ഇവരെല്ലാം തന്നെ ജോലിയുടെ കാലാവധി കഴിഞ്ഞാൽ കേരളത്തിലേക്ക് തിരിച്ചു വരാൻ ആഗഹിക്കുന്നതാണ് .
കേരളത്തിന്റെ ജിഡിപി യുടെ മൂന്നിലൊന്നും വിദേശനാണ്യം മുഖേനയാണെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയിലാകമാനം വരുന്ന വിദേശനാണ്യത്തിന്റെ പതിമൂന്നു മടങ്ങു കൂടുതലാണ് ഇത് .
കേരളത്തിലേക്കുള്ള വിദേശനാണ്യത്തിന്റെ വരവും അതിന്റെ കേരള സമ്പദ്‌വ്യവസ്ഥയിൽ ഉള്ള പങ്കും കേരളം വിദേശനാണ്യത്തെ എത്ര കണ്ടു ആശ്രയിക്കുന്നു എന്നതിന്റെ തെളിവാണ് .
ഇത്തരമൊരു അവസ്ഥാവിശേഷം നിലനിൽക്കുമ്പോൾ കോവിഡ് 19 യുമായി ബന്ധപ്പെട്ടുള്ള പ്രവാസികളുടെ തിരിച്ചുവരവ് കേരളത്തിന്റെ സാമ്പത്തിക രംഗത്തെ എങ്ങനെ ബാധിക്കും എന്നാണു പരിശോധിക്കാനുള്ളത്
നിങ്ങളുടെ നാട്ടിൽ തന്നെ വളരെ അധികം പ്രവാസികൾ ഈക്കഴിഞ്ഞ കാലത്ത് തന്നെ മടങ്ങി വന്നിട്ടുണ്ടാകും .. അവരുടെ ഇടയിൽ ഒരു ചോദ്യാവലി തയ്യാറാക്കി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാം .. പലപ്പോഴും ഗൂഗിൾ ഫോം പോലെയുള്ള പരിപാടികൾ ഇവിടെ നടപ്പിലാവാൻ ഇടയില്ല ... അതുകൊണ്ടു തന്നെ അച്ചടിച്ച ചോദ്യാവലി കൊടുത്തോ അത് നേരിൽ കണ്ടു ചോദിച്ചു മനസ്സിലാക്കിയോ വിവര ശേഖരണം നടത്തുന്നതാവും നല്ലതു.
Printable questionnaire available for download here for Free, Limited period offer
വളരെ സത്യസന്ധമായി തയ്യാറാക്കുന്ന റിപോർട്ടുകൾ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിലേക്ക് നിങ്ങളുടെ അധ്യാപകരുടെയും വകുപ്പ് മേധാവിയുടെയും മറ്റും സാക്ഷ്യപ്പെടുത്തലോടെ അയക്കാൻ കഴിഞ്ഞാൽ സമൂഹത്തിനു ചെയ്യുന്ന വലിയൊരു സേവനമായിരിക്കും ..
ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ഉപയോഗിക്കാം.
Return Migration of Non Resident Malayalees to Kerala: A Study During COVID-19 Period
DYNAMICS OF EMIGRATION AND REMITTANCES IN KERALA: Results from the Kerala Migration Survey 2014
Covid 19 And Its Implications For Gulf Migrants: Some Reflections From Kerala
Migration and reverse migration: Gulf-Malayalees’ perceptions during the Covid-19 pandemic
NEEDS AND PROBLEMS OF GULF RETURNEES
Remittances, Investment and New Emigration Trends in Kerala
B. Com. / M. Com. Project Topics
Comments
Post a Comment