Helium voice changing - അപകടങ്ങൾ
ഉയർന്ന മർദ്ദത്തിലുള്ള ഹീലിയം ടാങ്കിൽ നിന്നും ഹീലിയം ശ്വസിച്ച് ഒരു പെൺകുട്ടി മരിച്ചു. പാർട്ടിക്കിടയിൽ ഹീലിയം ശ്വസിച്ചു ശബ്ദം മാറ്റാൻ ഉള്ള ഒരു ചെറിയ task ചെയ്തതാണ് അവർ. Read more
സയൻസ് അപ്‌ഡേറ്റുകൾ
അനുസ്മരണം : റോബർട്ട് ഗ്രബ്സ് (Robert Grubbs) 1942 - 2021
കാൽടെക്കിലെ വിക്ടർ ആൻഡ് എലിസബത്ത് അറ്റ്കിൻസ് കെമിസ്ട്രി പ്രൊഫസറായ റോബർട്ട് ഗ്രബ്സ് 2021 ഡിസംബർ 19-ന് അന്തരിച്ചു. അദ്ദേഹത്തിന് 79 വയസ്സായിരുന്നു.
Guest Posts and Articles Invitation
തനതായ ലേഖനങ്ങളോടൊപ്പം മറ്റുള്ള എഴുത്തുകാരുടെ ലേഖനങ്ങളും ഇവിടെ ക്രോഡീകരിക്കാമെന്നു കരുതുന്നു .. നിങ്ങൾക്കും എഴുതാൻ കഴിയുമെങ്കിൽ ചേർക്കേണ്ടുന്ന ലേഖനങ്ങൾ ചാറ്റ് ബട്ടൺ ഉപയോഗിച്ച അയച്ചു തരാൻ അഭ്യർത്ഥിക്കുന്നു
Comments
Post a Comment